കഞ്ചാവ് ഉപയോഗം ഇന്ത്യയിൽ നിയമപരമാക്കണോ ? | Sadhguru On Legalization Marijuana (Weed) In India

കഞ്ചാവ് ഉപയോഗം ഇന്ത്യയിൽ നിയമപരമാക്കണോ ? | Sadhguru On Legalization Marijuana (Weed) In India


കഞ്ചാവ് നിയമവിധേയമാക്കുന്നതിനെക്കുറിച്ച് നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോ…

44 Comments

  1. അങ്ങേര് പറഞ്ഞത് നേരാ ..തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ കാര്യമായി ബാധിക്കും ..ഇപ്പോഴും അനുഭവിക്കുന്നു !!

  2. എല്ലാം ഉപയോഗിക്കുക അടിമപ്പെടാതിരിക്കുക………
    നമ്മൾ എന്ത് ചെയ്യുമ്പോളും അതിൽ സന്ദോഷമോ ഉന്മാദമോ കണ്ടെത്തുന്നു എന്നാൽ അമിതമായാൽ സമാധാനം നഷ്ട്ടപെടുന്നു അതോടെ സന്തോഷം നഷ്ട്ടമാകുന്നു അതിൽ അർഥമില്ലാതാകുന്നു

  3. കഞ്ചാവ് അടിക്കുമ്പോൾ മൈൻഡ് പീസ് ആയിട്ട് അടിക്കണം കേരളത്തിൽ നാട്ടുകാർ തെണ്ടികള പേടിച്ചു അടിക്കാനും പറ്റൂല പിന്നെ ഗോവക് പോണം

  4. Observations capacity കൂടും. Positive ആയി ഉപയോഗിക്കുന്നവർക്ക് ലൈക്ക് അടിക്കാം.
    ഭുവനത്തേഴിച്ച് നോക്കിയാൽ അവശേഷിക്കും മണുക്കള ക്ക്രമാൽ അവയും പുനരുറ്റ്‌ നോക്കിയാൽ അവ ഭാസിക്കു മകന്ധ ബോധമായിടും .

  5. Indiail e kanjavu leagel ayal manushyane konnu business nadathan india k kazhiyillallo.cig nirthilla enitu enthoru kashtam anenu video kanicha ipo nirthum ena vijaram athum serikum paranja cig nu oru premotion anu

Leave a Reply

Your email address will not be published.


*